കൊച്ചി നഗരമധ്യത്തിലെ നന്ദൂസ് ഫുഡ് കോര്‍ട്ട് എല്ലാവരും അറിയും. കായലിനോടുരുമ്മിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.അതിന്റെ നടത്തിപ്പുകാരനാണ് നന്ദഗോപാല്‍. ആളെ എല്ലാവരും പരിചയമാണ്. എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവനും നിലനിര്‍ത്തുന്നവനും. കുട്ടികളും സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് നന്ദൂസ് ഫുഡ് കോര്‍ട്ട്. എന്നാല്‍ ഈ നന്ദുവിന് ഹോട്ടല്‍ നടത്തിപ്പുകാരന്റെതല്ലാത്ത മറ്റൊരു മുഖമുണ്ട്. ആ മുഖത്തെ ആളുകള്‍ വിളിക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment