ഐപിഎലിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റും ക്രിക്കറ്റ്താരങ്ങളില്‍പലരും ആകെ മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. വാതുവെപ്പ് വാര്‍ത്തകളാണ് എവിടെയും. ഇതിനിടെ മലയാളത്തില്‍ ക്രിക്കറ്റിന്റെ പൊസിറ്റീവ് സൈഡ് പ്രമേയമാക്കിക്കൊണ്ട് ഒരു ചിത്രം തയ്യാറാവുകയാണ്. അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983 എന്ന ചിത്രമാണ് ക്രിക്കറ്റ് പ്രമേയമാക്കി തയ്യാറാവുന്നത്. നിവിന്‍ പോളി, അനൂപ് മേനോന്‍, അജു വര്‍ഗ്ഗീസ്, തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment