കാര്യം എല്ലാവരും തുല്യരാണ് എന്ന് പറയുമെങ്കിലും ചുരുങ്ിയത് വാര്‍ത്തയുടെ കാര്യത്തിലെങ്കിലും അതങ്ങനെ അല്ല എന്നതാണ് വാസ്തവം. സെലിബ്രിറ്റികള്‍ എന്നൊരു വിഭാഗം തന്നെയുണ്ട് ഈ ലോകത്ത്. സെലിബ്രിറ്റികള്‍ ഇരുന്നാലും നടന്നാലും വാര്‍ത്തയ്ക്ക് പഞ്ഞമില്ല. ഇവര്‍ എന്ത് ചെയ്തു എന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട് എന്നത് തന്നെ കാര്യം. എന്നാല്‍ സെലിബ്രിറ്റികള്‍ ചിലപ്പോള്‍ വിവാദങ്ങളിലും പെടാറുണ്ട്. ആള്‍ക്കാരെ വണ്ടിയിടിച്ച് കൊന്നും
Read Full Story
Read Full Story
No comments:
Post a Comment