മുംബൈ: ഇന്ത്യക്കാരെ തരംതാഴ്ത്തിക്കൊുള്ള മല്ലിക ഷെരാവത്തിന്റെ പ്രസ്താവനയ്ക്ക് ബോളിവുഡില്‍ നിന്നും തന്നെ കനത്ത തിരിച്ചടി. ഗ്ലാമര്‍ താരങ്ങളായ പൂനം പാണ്ഡെയും ഷെര്‍ലിന്‍ ചോപ്രയുമാണ് മല്ലികാ ഷെരാവതിനെ ആക്രമിച്ചുകൊണ്ട് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരുടെ സ്വഭാവം ഇങ്ങനെയായതുകൊണ്ടാണ് മല്ലിക ഷെരാവത് സിനിമാതാരം ആയതു തന്നെയെന്നായിരുന്നു പൂനം പാണ്ഡെയുടെ ട്വീറ്റ്. കാന്‍ ഫെസ്റ്റിവലിന് പോയ
Read Full Story
Read Full Story
No comments:
Post a Comment