കുറച്ചുനാളുകളായി മലയാളചിത്രത്തിലൊന്നും ലക്ഷ്മി റായിയെ കാണാനില്ലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാമായി ലക്ഷ്മി തിരക്കിലായിരുന്നു. ഏറെ നാളുകള്‍ക്കുശേഷം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ആറു സുന്ദരികളുടെ കഥയെന്ന ചിത്രത്തിലൂടെ ലക്ഷ്മി വീണ്ടും മലയാളിപ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഇനി വരാന്‍ പോകുന്ന ലക്ഷ്മിയുടെ ചിത്രം അറേബ്യന്‍ സഫാരിയാണ്. ഈ ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷകളുണ്ടെന്ന് ലക്ഷ്മി പറയുന്നു. സഞ്ജീവ് ശിവനാണ് അറേബ്യന്‍ സഫാരിയുടെ സംവിധായകന്‍,
Read Full Story
Read Full Story
No comments:
Post a Comment