സിനിമയെ അങ്ങേയറ്റം പ്രണയിക്കുന്നയാളാണ് താനെന്ന് പലവട്ടം തെളിയിച്ചയാളാണ് നടന്‍ കമല്‍ ഹസന്‍. ഓരോ ചിത്രത്തിന് വേണ്ടിയും എത്ര അധ്വാനിയ്ക്കാനും തയ്യാറാവുകയെന്നത് കമലിന്റെ രീതിയാണ്. വേഷപ്പകര്‍ച്ചകള്‍ക്കായി വളരെ ഹെവി മേക്കപ്പുമിട്ട് മണിക്കൂറുകളോളം കമല്‍ അസ്വസ്ഥതകള്‍ സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കഥകള്‍ നമ്മള്‍ പലവട്ടം കേട്ടതാണ്. ഒട്ടേറെ അധ്വാനിച്ച് അദ്ദേഹം പുറത്തെത്തിക്കുന്ന പല ചിത്രങ്ങളും വലിയ വിജയങ്ങളായി മാറിയിട്ടുമുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment