ചെന്നൈ നഗരത്തില്‍ അനുദിനം ചൂട് കൂടിക്കൂടി വരുകയാണ്. ചൂടും പവര്‍കട്ടുമെല്ലാം ചേര്‍ന്ന് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമാവുകയാണിവിടെ. പുറത്തിറങ്ങിയാല്‍ കരിഞ്ഞുപോകുന്ന തരത്തിലുള്ള ചൂടിനോട് മല്ലിടാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. തമിഴ് താരങ്ങളും ചൂടിനെ ശപിയ്ക്കുകയാണ്. ഷൂട്ടിങ് സ്ഥലങ്ങളിലെ ചൂടുകാരണം താരങ്ങളില്‍ പലരും അസ്വസ്ഥരാവുകയാണ്. ഇതിനിടെ ചിലരെല്ലാം ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശരാജ്യങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കാനും പോയിട്ടുണ്ട്. ഷൂട്ടിങ്ങിനായി വിദേശത്തുപോയവര്‍ക്കും അതൊരു ആശ്വാസമായി മാറിയിരിക്കുകയാണ് {photo-feature}
Read Full Story
Read Full Story
No comments:
Post a Comment