റിലീസിങിന് മുമ്പേ, അല്ലെങ്കില്‍ സിനിമ ചിത്രീകരിക്കാന്‍ ചിന്തിച്ചു തുടങ്ങിയ നാള്‍മുതല്‍ വിവാദത്തിലകപ്പെട്ട ബ്ലസി ചിത്രം, കളിമണ്ണ് പല കാരണങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയിട്ടുണ്ട്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിക്കുന്നതിലൂടെ ഏറെ വിവാദമായ ഈ ചിത്രത്തില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്കളാണ് ഉള്ളത്. അതിലൊന്ന് ബോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍ സുനില്‍ ഷെട്ടി ഒരു അണ്ടര്‍ വേള്‍ഡ് ഡോണായിട്ട് കളിമണ്ണില്‍ അഭിനയിക്കുന്നു
Read Full Story
Read Full Story
No comments:
Post a Comment