പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചസംഭവത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ മുങ്ങിയ സന ഖാന്‍ താന്‍ ഒളിവാലിയിരുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്ത്. ബന്ധുവായ യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണ് സന ഖാനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സനയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സന പറയുന്നത്
Read Full Story
Read Full Story
No comments:
Post a Comment