ഷൂട്ട്ഔട്ട് അറ്റ് വാദ്‌ലയില്‍ ചൂടന്‍ കിടപ്പറ രംഗം

Thursday, 2 May 2013

പുറത്തിറങ്ങാനിരിക്കുന്ന ഷൂട്ട് ഔട്ട് അറ്റ് വാദ്‌ലയിലെ ജോണ്‍ എബ്രഹാം-കങ്കണ റണൗത്ത് കിടപ്പറ രംഗം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ തരംഗമാകുന്നു. ഹോട്ട് സീനിന്റെ പേരില്‍ നേരത്തേ തന്നെ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. വളരെ ശ്രമകരമായിട്ടാണത്രേ ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രീകരണ സമയത്ത് ക്യാമറമാനും സംവിധായകനും മാത്രമേ ഉണ്ടായിരുന്നുവത്രേ. വളരെ സ്വാഭാവികമായിട്ടാണ് ജോണും കങ്കണയും ഈ സീനില്‍ അഭിനയിച്ചിരിക്കുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog