ആസിഫ് അലിയുടെ വിവാഹനിശ്ചയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു, നിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ പല മാഗസിനുകളിലും ആസിഫ്-സമ ഫോട്ടോകളും അഭിമുഖങ്ങളുമെല്ലാം വന്നുകൊണ്ടേയിരുന്നു. സമയ്‌ക്കൊപ്പം ഓടിനടന്ന് ഫോട്ടോഷൂട്ടുകളില്‍ പങ്കെടുക്കുകയാണ് ആസിഫ് എന്ന് കളിയാക്കലുകള്‍ വരെയുണ്ടായി. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ടും ആസിഫും-സമയും തന്നെയാണ് വാര്‍ത്തകളിലെ താരങ്ങള്‍. വിവാഹംകഴിഞ്ഞാല്‍ ഹണിമൂണ്‍ എന്നത് പതിവുകാര്യമാണ്. സിനിമാതാരങ്ങളാകുമ്പോള്‍ വിദേശങ്ങളില്‍ എവിടെയെങ്കിലും ആഴ്ചകള്‍ നീളുന്നൊരു
Read Full Story
Read Full Story
No comments:
Post a Comment