മലബാറിന്റെ സ്വന്തമായ സംഗീതശൈലിയ്ക്കും സംസ്‌കാരത്തിനും ഭക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു സിനിമ പിറക്കാന്‍ പോകുന്നു. വടകരസ്വദേശിയായ പ്രവാസി സിഎച്ച് മുഹമ്മദിന്റെ കഥയാണ് ടു നൂറ വിത്ത് ലൗ എന്ന പേരില്‍ ചലച്ചിത്രമാക്കുന്നത്. മാപ്പിളത്തനിമയും സാംസ്‌കാരികമായ പ്രത്യേകതകളുമായിരിക്കും ടു നൂറ വിത്ത് ലൗവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റുകള്‍. അനില്‍-ബാബു ടീമിലെ ബാബു നാരായണന്‍ ആദ്യമായി
Read Full Story
Read Full Story
No comments:
Post a Comment