ഒരുകാലത്ത് മലയാളത്തിലെ ഓള്‍റൗണ്ടറായിരുന്നു ബാലചന്ദ്രമേനോന്‍, സംവിധാനവും അഭിനയവും പാട്ടെഴുത്തും എന്നുവേണ്ട അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ലായിരുന്നു. എത്രയെത്ര കുടുംബചിത്രങ്ങളാണ് മോനോന്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹം അടുത്തകാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പുതിയ ചില ചിത്രങ്ങളിലൂടെ മോനോന്‍ തന്‍റെ സാന്നിധ്യം വീണ്ടുമറിയിയ്ക്കുകയാണ്. ബാലചന്ദ്രമേനോനെ തിരിച്ചെത്തിക്കുന്നതിന് മുന്‍കയ്യെടുത്തിരിക്കുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഒന്നിയ്ക്കുന്ന രണ്ട്
Read Full Story
Read Full Story
No comments:
Post a Comment