ഇടിവെട്ട് സംവിധായകന്‍ എന്ന വിശേഷണമായിരുന്നു ഷാജി കൈലാസിന് ചലച്ചിത്രലോകം നല്‍കിയത്. ദി കിങും, ആറാം തമ്പുരാനും, നരസിംഹവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഷാജി പക്ഷേ അടുത്തകാലത്തായി ഒറ്റ ഹിറ്റുകളും സൃഷ്ടിക്കാന്‍ കഴിയാത്ത സംവിധായകനായി മാറിയിരിക്കുകയാണ്. വന്‍വിജയം പ്രതീക്ഷിച്ച് ഷാജിയൊരുക്കിയ പലചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീഴുന്നകാഴ്ചകളാണ് അടുത്തകാലത്ത് നമ്മള്‍ കണ്ടത്. എന്തുകൊണ്ടും ഒരു വന്‍വിജയം ഷാജിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment