മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ആദ്യമാദ്യം ഓരോ വാര്‍ത്തയും നിഷേധിച്ചുകൊണ്ട് ദിലീപ് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മഞ്ജു വീണ്ടും അഭിനയിക്കുകയാണെങ്കില്‍ ആവട്ടെയെന്ന് ദിലീപ് നിലപാടെടുത്തു. ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജുവിനായി രണ്ട് തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ്. മലയാളത്തില്‍ ഹിറ്റായ ഒട്ടേറെ കുടുംബചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഞ്ജുവിനായി ഒരു തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
Read Full Story
Read Full Story
No comments:
Post a Comment