പഴയ കാലം പോലെയല്ല ഇപ്പോള്‍ പണ്ട് സിനിമയിലുള്ള നടിമാര്‍ സിനിമയ്ക്ക് വേണ്ടി ജീവിയ്ക്കുകയും വിവാഹം കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മറന്നുപോവുകയോ പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയോ ചെയ്യുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് കാശും പ്രശസ്തിയുമുണ്ടാക്കി പ്രായം കൂടും മുമ്പേ വിവാഹിതരാവുകയെന്നതാണ് യുവനടിമാരുടെ രീതി. യുവനടിമാര്‍ വിവാഹിതരായി രംഗം വിടുന്നത് പതിവായിട്ടുണ്ട്. പലയുവനടിമാരും വിവാഹത്തെക്കുറിച്ച് ആലോചിയ്ക്കുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment