മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് ക്യാമറയെ പേടിയോ. അതോ ഇനി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ആര്യനെ പ്രത്യേകമായി ഉപദേശിച്ചതാണോ ക്യാമറയുടെ മുന്‍പിലെങ്ങും ചെല്ലരുതെന്ന്. എന്ത് കൊണ്ടാണെന്നറിയില്ല കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോര്‍ട്ടിലെത്തിയ ആര്യന്റെ ദൃശ്യം പകര്‍ത്താന്‍ പാപ്പരാസികള്‍ പാഞ്ഞെത്തി. പക്ഷേ കൈകൊണ്ട് മുഖം മറച്ച് ആര്യന്‍ കടന്ന് കളഞ്ഞു. എന്തിനായിരുന്നു ആര്യന്റെ മുഖംമറയ്ക്കല്‍
Read Full Story
Read Full Story
No comments:
Post a Comment