മികച്ച ചിത്രങ്ങളുടെ സംവിധായകനായ ഡോക്ടര്‍ ബിജുവിനൊപ്പം പൃഥ്വി വീണ്ടും ചേരുകയാണ്. നേരത്തേ തന്നെ ഈ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പേരും മറ്റും തീരുമാനിച്ചുകഴിഞ്ഞു. യാത്രകളുടെ ദൂരമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ വിദൂരമേഖലകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ചിത്രത്തില്‍ ഒരു ചലച്ചിത്രസംവിധായകനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്. ചിത്രത്തില്‍ ബംഗാളി സിനിമയില്‍ നിന്നുള്ള പ്രമുഖ നടിയായിരിക്കും
Read Full Story
Read Full Story
No comments:
Post a Comment