താരസന്തതികളുടെ വാഴ്ച ബോളിവുഡിന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ സിനിമയില്‍ മൂന്നോ നാലോ തലമുറകളുടെ പാരമ്പര്യവുമായിട്ടാണ് പലരും നിലനില്‍ക്കുന്നത്. പലരും കുടുംബപരമായി സിനിമാക്കാരാണ്. അച്ഛനും മുത്തശ്ശനും സിനിമാക്കാരായിരുന്നു, അമ്മയും അമ്മാവനും സിനിമാക്കാരായിരുന്നു തുടങ്ങിയ പാരമ്പര്യവുമായി എത്തി യുവതാരങ്ങളായി തിളങ്ങുന്നവര്‍ ഏറെയാണ് ഹിന്ദിചലച്ചിത്രലോകത്ത്. ഇതാ ബോളിവുഡിലെ ചില ഹോട്ട് താരസന്താനങ്ങള്‍ {photo-feature}
Read Full Story
Read Full Story
No comments:
Post a Comment