പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു. മമ്മൂട്ടിയെ നായകനാക്കുന്ന ചിത്രത്തിന്റെ ആശയം മാത്രമേ ആയിട്ടുള്ളുവെന്നും തിരക്കഥ രൂപപ്പെടുത്തേണ്ടതുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉടന്‍ മമ്മൂട്ടിയെ കാണുമെന്നും മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ
Read Full Story
Read Full Story
No comments:
Post a Comment