ജാതിവ്യവസ്ഥയും അനാചാരങ്ങളും നാടുവാണിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച നവോത്ഥാന നായകന്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജിവിതം സിനിമയാകുന്നു. ഷൈജു കെ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഒരു ചാവറക്കാലം' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ജാതിക്കും മതത്തിനും അതീതമായി ഏകദൈവ സങ്കല്‍പം അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന് മുമ്പു തന്നെ ഈ കാഴ്ച്ചപ്പാടുമായി സമൂഹത്തിലെ
Read Full Story
Read Full Story
No comments:
Post a Comment