ലോഹിതദാസ് കടന്നുപോയിട്ട് നാലുവര്‍ഷം. എങ്കിലും എന്നും അദ്ദേഹത്തെ മലയാളി ഓര്‍ക്കും, ഹൃദയസ്പര്‍ശിയായ നിരവധി സിനിമാ മുഹൂര്‍ത്തങ്ങളിലൂടെ. മലയാളത്തിലെ നിരവധി പുരുഷതാരങ്ങള്‍ക്ക് സിനിമയില്‍ പുതിയ ജീവിതം സമ്മാനിച്ചതുപോലെ നിരവധി നായികമാരെയും ലോഹി മുന്‍നിരയിലേക്കു കൊണ്ടുവന്നു. അവരില്‍ പ്രധാനപ്പെട്ട പത്തുപേര്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment