മോഹന്‍ ലാലിന് ഇത്തവണ ഓണച്ചിത്രങ്ങള്‍ ഇല്ല. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്ലാത്ത ഓണക്കാലം വിരളമാണ് . എന്നാല്‍ ഓണം കഴിഞ്ഞ് വരുന്ന നാളുകളിലും തൊട്ടടുത്ത വര്‍ഷങ്ങളിലും മലയാള സിനിമയില്‍ ലാല്‍വസന്തമായിരിക്കും. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കരാര്‍ ലാല്‍ ഇതിനോടകം തന്നെ ഒപ്പിട്ടു. 1980 കളിലെ മഞ്ഞില്‍ വിരിഞ്ഞ മലയാളത്തിന്റെ അഭിനയയ പൂക്കാലം പതിയ മൊട്ടുകളും പൂക്കളും
Read Full Story
Read Full Story
No comments:
Post a Comment