ഒടുവില്‍ ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് മനീഷ കൊയ്രാള തിരിച്ചെത്തി. ജൂണ്‍ 26ന് ബുധനാഴ്ചയാണ് മനീഷ ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയില്‍ എത്തിയത്. മനീഷ രോഗത്തില്‍ നിന്നും പൂര്‍ണവിമുക്തിനേടിയതായി അവരുടെ മാനേജര്‍ അറിയിച്ചു. ചികിത്സകഴിഞ്ഞെത്തിയ മനീഷ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ വിമാനമിറങ്ങിയ അവര്‍ അന്ധേരിയിലെ വീട്ടിലേയ്ക്കാണ് പോയത്. ഇത് തന്റെ പുനര്‍ജന്മമാണെന്നാണ് മനീഷ പറഞ്ഞത്. 2012
Read Full Story
Read Full Story
No comments:
Post a Comment