മുംബൈ: ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ പ്രണയത്തില്‍. വാര്‍ത്ത സത്യമാണ് ജുനൈദ് തന്റെ കാമുകിയെ ആമിറിന് പരിചയപ്പെടുത്തിയതായാണ് വാര്‍ത്ത. സോനം വര്‍മ്മ എന്നാണ് കാമുകിയുടെ പേര്. ആമിര്‍ന്റെ ആദ്യഭാര്യ റീനയിലുള്ള മകനാണ് ജുനൈദ്. വെല്ലിംഗകര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡിവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ചിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് സോനം. ഒരു വര്‍ഷമായി ഇവര്‍ പ്രണയിക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment