കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ബാബൂ ജനാര്‍ദ്ദനന്‍ ചിത്രം ഗോഡ് ഫോര്‍ സെയില്‍ പ്രദര്‍ശനത്തിനെത്തി. ഭക്തി വ്യവസായി മാറുന്ന സാമൂഹികയാഥാര്‍ത്ഥ്യമാണ് ചിത്രത്തിന്റെ പ്രമേയം. ഇടതുരാഷ്ട്രീയപ്രസ്താനത്തിന്റെ സഹയാത്രികനായ പ്രസന്നന്‍ എന്ന നിയമവിദ്യാര്‍ത്ഥി ആള്‍ദൈവമായ പൂര്‍ണാനന്ദയാകുന്ന കഥയാണ് ചിത്രം പറയുന്നത്. സ്വാമി പൂര്‍ണാനന്ദ എന്ന കഥാപാത്രത്തെ നാര്‍ക്കോ അനാലിസിസ് നടത്തുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സ്വാമിയുടെ
Read Full Story
Read Full Story
No comments:
Post a Comment