ചലച്ചിത്രലോകത്ത് കല്യാണക്കാലമാണിപ്പോള്‍ അടുത്തിടെയാണ് നടി മീര നന്ദന്‍ താന്‍ ഉടന്‍ വിവാഹിതയാകുമെന്ന് പ്രഖ്യാപിച്ചത്. റിമ കല്ലിങ്കല്‍ ഇതിലും നേരത്തേ താന്‍ 2014ല്‍ കാമുകനായ ആഷിക് അബുവിനെ കെട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ നിശ്ചയമെല്ലാം കഴിഞ്ഞ ആന്‍ അഗസ്റ്റിനും വൈകാതെ വിവാഹിതയാകും. ഇപ്പോഴിതാ പുതൊരു താരം കൂടി വിവാഹജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാന്‍ പോവുകയാണ്. മറ്റാരുമല്ല, ചുരുങ്ങിയ വേഷങ്ങള്‍കൊണ്ട് നല്ല നടിയെന്ന്
Read Full Story
Read Full Story
No comments:
Post a Comment