കൊല്‍ക്കത്ത: നടന്‍ രണ്‍വീര്‍ സിംഗ് വാര്‍ത്തകളില്‍ നിറയുകയാണ്. കോമാളിത്തരങ്ങള്‍ കാട്ടിയാണ് രണ്‍വീര്‍ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുന്നത്. തന്റെ പുതിയ ചിത്രമായ ലൂട്ടേരയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിലാണ് നടന്‍ സിനിമയുടെ പേര് പോലെ തന്നെ കള്ളനായി മാറിയത്.മദ്യം കട്ടെടുത്തും ഉച്ചത്തില്‍ അട്ടഹസിച്ചും കൊള്ളക്കാരന്‍മാരെപ്പോലെ കലിതുള്ളിയും രണ്‍വീര്‍ വേദിയെ ഇളക്കി മറിച്ചു. രണ്‍വീറിന്റെ ഇത്തരത്തിലുള്ള ഓരോ ചലനവും
Read Full Story
Read Full Story
No comments:
Post a Comment