തെന്നിന്ത്യയെ അപേക്ഷിച്ച് പലകാര്യത്തിലും വ്യത്യസ്തമാണ് ബോളിവുഡ്. തെന്നിന്ത്യയില്‍ വിവാഹിതരായ നായികമാര്‍ക്ക് വലിയ ഡിമാന്റില്ലെന്നത് ഒരു സത്യമാണ്. വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പലരും നായിക സ്ഥാനത്തുനിന്നും മാറി സഹനിടവേഷത്തിലോ അമ്മവേഷത്തിലോ ഒരു അഭിനയിക്കുകയാണ് പതിവ്. എന്നാല്‍ ബോളിവുഡില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. വിവാഹം കഴിഞ്ഞും അമ്മയായിക്കഴിഞ്ഞും പഴയപോലെതന്നെ നായികമാരായി അഭിനയിക്കുന്ന എത്രയോ നടിമാര്‍ ബോളിവുഡിലുണ്ട്. പല നടിമാരും
Read Full Story
Read Full Story
No comments:
Post a Comment