ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയതോടെയാണ് സണ്ണി ലിയോണ്‍ എന്ന കനേഡിയന്‍ നീലച്ചിത്രതാരം ഇന്ത്യയില്‍ പ്രശസ്തയായത്. പിന്നീട് ബോളിവുഡ് സിനിമകളിലേയ്ക്കു കൂടി കാലെടുത്തുവച്ച സണ്ണി ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയപ്പെട്ട ഗ്ലാമര്‍ ഗേള്‍ ആണ്. ജിസം 2വിലൂടെയാണ് സണ്ണി ബോളിവുഡ് കരിയറിന് തുടക്കം കുറിച്ചത്. ഏറെ സുന്ദരിയും ആകര്‍ഷകത്വമുള്ളവളുമാണ് സണ്ണിയെന്ന് എല്ലാവര്‍ക്കുമറിയാം, പക്ഷേ ഈ ഗ്ലാമര്‍ താരം വിവാഹിതയാണെന്നകാര്യം
Read Full Story
Read Full Story
No comments:
Post a Comment