ഏകദേശം ഒരുമാസത്തിന്റെ ഇടവേളയില്‍ മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററിലെത്താന്‍പോകുന്നത്. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, മാര്‍ത്താണ്ഡന്റെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മൂന്നുചിത്രത്തിലും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സിനിമയുടെ പേരായി എത്തുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാത്തുക്കുട്ടിയാണ് ആദ്യം തിയറ്ററിലെത്തുന്നത്. പെരുന്നാളിനും ഓണത്തിനും ഇടയിലാണ് ചിത്രമെത്തുക. ബാലചന്ദ്രമേനോന്‍, സിദ്ദീഖ്,
Read Full Story
Read Full Story
No comments:
Post a Comment