നശയിലെ പോസ്റ്ററുകളുടെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് പൂനം പാണ്ഡെ. തീര്‍ച്ചയായും ബോളിവുഡ് രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഗോഡ്ഫാദര്‍മാരില്ല. പക്ഷേ, ഇത്തരത്തിലുള്ള ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രമാത്രം പ്രശ്‌നമുണ്ടാക്കാവുന്ന എന്തെങ്കിലും ചെയ്തുവെന്ന് കരുതുന്നുമില്ല. നശാ എന്നത് ഒരു പോണ്‍ സിനിമയൊന്നുമല്ല. ഇത് ഒരു മുഖ്യധാരാ ഹിന്ദി
Read Full Story
Read Full Story
No comments:
Post a Comment