പലപ്രായത്തിലുള്ള ഗര്‍ഭിണികളുടെ കഥയുമായിട്ടാണ് അനീഷ് അന്‍വറിന്‍രെ ചിത്രം സക്കറിയയുടെ ഗര്‍ഭിണികള്‍ ഒരുങ്ങുന്നത്. റിമ കല്ലിങ്കല്‍, സനുഷ, ആശ ശരത്ത് , ഗീത, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തില്‍ ഗര്‍ഭിണികളുടെ വേഷത്തില്‍ എത്തുന്നത്. സക്കറിയയെന്ന ഗൈനക്കോളജിസ്റ്റിന്റെയും അദ്ദേഹത്തിന്റെ അടുത്ത് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെയും കഥയാണ് ചിത്രം പറയുന്നത്. ഗര്‍ഭിണികളായ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും നടിമാരുടെ
Read Full Story
Read Full Story
No comments:
Post a Comment