തമിഴില്‍ അടുത്തിടെ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മരിയാന്റെ സംവിധായകന്‍ ഭരത് ബാല അടുത്ത ചിത്രമൊരുക്കുന്നത് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍. മരിയാന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ ഭരത് ബാലതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നയന്റീന്‍ത് സ്‌റ്റെപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുക. ജപ്പാനില്‍ നിന്നും ഒരു സമുറായ് യുവാവ് കളരിപ്പയറ്റ് പഠിയ്ക്കാന്‍ കേരളത്തലെത്തുന്നതാണ് ചിത്രത്തിന്റെ കഥ. ജപ്പാനീസ്
Read Full Story
Read Full Story
No comments:
Post a Comment