ചിത്രീകരണ സമയത്തുതന്നെ വിവാദങ്ങളില്‍ അകപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ബ്ലെസ്സിച്ചിത്രം കളിമണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുന്നില്ല. ചിത്രത്തില്‍ നിന്നും ശ്വേതയുടെ പ്രസവരംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെങ്കില്‍ മറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇതോടെ
Read Full Story
Read Full Story
No comments:
Post a Comment