ബാംഗ്ലൂര്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് രാജ് ബഹദൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന കാര്യം സുഹൃത്ത് വണ്‍ഇന്ത്യയോട് വെളിപ്പെടുത്തിയത്. ഏറെ നാളായുള്ള ആരാധകരുടെ സംശയങ്ങള്‍ക്കാണ് ഇതോടെ ഉത്തരം ലഭിയ്ക്കുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള രജനീകാന്ത് തമിഴ്‌നാട്ടിലേയും കേന്ദ്രത്തിലേയും പല രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുണയ്ക്കുന്നുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment