പലരും സംവിധായകന്‍ ബ്ലെസ്സിയുടെ വിവാദചിത്രം കളിമണ്ണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ ശ്വേതയുടെ യഥാര്‍ത്ഥ പ്രസവത്തിന്റെ രംഗങ്ങള്‍ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷയുമായിട്ടാണ്. എന്നാല്‍ ചിത്രത്തില്‍ ശ്വേതയുടെ പ്രസവരംഗങ്ങള്‍ ഇല്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്. യഥാര്‍ത്ഥ പ്രസവത്തിന്റെ സീനുകളുമായി വരുന്ന കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് വലിയ വിവാദം ഒഴിവാക്കാന്‍ വേണ്ടി അണിയറക്കാര്‍ പ്രസവസീനുകളെല്ലാം മുറിച്ചുമാറ്റിയെന്നാണ് കേള്‍ക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment