നയന്‍താര ജയം രവിയുടെ നായികയാകുന്നു

Wednesday, 31 July 2013

ഗ്ലാമര്‍ നായിക നയന്‍താരയുടെ അടുത്ത ചിത്രം ജയം രവിക്കൊപ്പം. ആദ്യമായാണ് നയന്‍സ് ജയം രവിയുടെ നായികയാകുന്നത്. ജയം രവിയുടെ സഹോജരനായജയം രാജയാണ് ഈ വ്യത്യസ്തമായ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വ്യത്യസ്തമാണ് എന്ന സൂചന നല്‍കിയത് നയന്‍താര തന്നെയാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയ നയന്‍താര ജയം രവിക്കൊപ്പം അഭിനയിക്കുന്ന കാര്യവും സ്ഥിരീകരിച്ചു. ജയം രവിയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog