ഫഹദ് ഫാസിലിന്റെ സ്വാഭാവികമായ അഭിനയരീതിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്, കഥാപാത്രങ്ങളിലേയ്ക്ക് വളരെ സ്വാഭാവികമായി മാറാനുള്ള കഴിവുതന്നെയാണ് മറ്റുള്ളതാരങ്ങളില്‍ നിന്നും ഫഹദിനെ മാറ്റിനിര്‍ത്തുന്നത്. ഇതാ തമിഴകത്തുനിന്നും ഫഹദിനൊരു ആരാധകന്‍ എത്തിയിരിക്കുന്നു. സൂപ്പര്‍ഹിറ്റായി മുന്നേറുന്ന മരിയാന്‍ എന്ന തമിഴ്ചിത്രത്തിന്റെ സംവിധായകന്‍ ഭരത് ബാലയാണ് ഫഹദ് ഫാസിലിന്റെ അരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മരിയാന്റെ പ്രചരണത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment