കന്നഡ നടി രാധികാ പണ്ഡിറ്റിന്റെ സിം കാര്‍ഡ് ഹാക്ക് ചെയ്ത 20കാരന്‍ ഹാക്കര്‍ അദ്ഭുതമായി. കോളജ് പഠനം പൂര്‍ത്തിയാക്കാതെ കറങ്ങി നടക്കുന്ന യുവാവ് ഇപ്പോള്‍ പോലിസ് പിടിയിലാണ്. ഫോണിലെ നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കുകയാണ് യുവാവ് ചെയ്തത്. മറ്റു താരങ്ങളുടെ ഫോട്ടോയും വിവരങ്ങളും ആരാഞ്ഞു കൊണ്ട് നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും എസ്എംഎസ് അയച്ചു. ഇതില്‍ ചിലരെല്ലാം യുവാവ് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുകയും ചെയ്തു. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment