പാകിസ്താന്‍ കാരിയായ ബോളിവുഡ് നടി വീണ മാലിക ഇത്ര നാളും വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ കറതീര്‍ന്ന മതവിശ്വാസിയാണെന്നാണ് വീണ മാലിക് പറയുന്നത്. ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗ അല്‍പ ദിവസം മുമ്പ് വീണ സന്ദര്‍ശിച്ചിരുന്നു. ദര്‍ഗ്ഗയില്‍ പ്രാര്‍ത്ഥനയും നടത്തി. റംസാന്‍ നോമ്പിലായിരുന്ന വീണ മാലിക് നോമ്പ് തുറന്നതും ദര്‍ഗ്ഗയില്‍വച്ച് തന്നെയായിരുന്നു. വീണ
Read Full Story
Read Full Story
No comments:
Post a Comment