മലയാളസിനിമയിലെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അസുഖം ഭേദമായി എന്ന് സിനിമയില്‍ തിരിച്ചെത്തുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരുമെല്ലാം. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ജഗതിയുടെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്. എന്തായാലും ജഗതിയുടെ ആരാധതര്‍ക്കും അദ്ദേഹത്തെ സ്‌നേഹിയ്ക്കുന്ന സഹപ്രവര്‍ത്തകരും ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍
Read Full Story
Read Full Story
No comments:
Post a Comment