പുതിയ ചിത്രത്തിലേയ്ക്ക് മകന്‍ ദുല്‍ഖറിന് വേണ്ടി നായികയെ സെല്ക്ട് ചെയ്തത് മമ്മൂട്ടി. ക്യാമറാമാന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടംപോലെ എന്ന ചിത്രത്തിലേയ്ക്ക് വേണ്ടിയാണ് ദുല്‍ഖറിന് മമ്മൂട്ടി നായികയെ നിര്‍ദ്ദേശിച്ചത്. മാളവിക മോഹന്‍ എന്ന പുതുമുഖതാരമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ മോഹന്റെ മകളാണ് മാളവിക. മോഹന്‍ സംവിധാനം ചെയ്ത ഇന്ദുലേഖയുടെ
Read Full Story
Read Full Story
No comments:
Post a Comment