ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാനുള്ള തമന്നയുടെ മോഹങ്ങള്‍ക്ക് ശ്രുതി ഹാസന്‍ പാരയാകുന്നു. രമണയുടെ ഹിന്ദി പതിപ്പായ ഗബ്ബാറില്‍ അക്ഷയ് കുമാറിന്റെ നായികയായി പരിഗണിച്ചിരുന്നത് തമന്നയെയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആയിരിയ്ക്കും നായിക . തമിഴിലും ഹിന്ദിയിലും ശ്രുതി സജീവമാവുകയാണ്. എന്നാല്‍ തമന്നയ്ക്കാവട്ടെ ഇപ്പോള്‍ കഷ്ടകാലവും.എങ്ങനെയെങ്കിലും ബോളിവുഡിലേക്ക് കടക്കാനുള്ള പരിശ്രമത്തിലായിരുന്നു നടി. ഗബ്ബാറില്‍
Read Full Story
Read Full Story
No comments:
Post a Comment