സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയി പാപ്പരാസികളുടെ കണ്ണില്‍പ്പെട്ട രണ്‍ബീര്‍ കപൂറിന്റെയും കത്രീന കെയ്ഫിന്റെയും ബീച്ച് ചിത്രങ്ങള്‍ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിവേഗത്തിലാണ് സ്‌പെയിനിലെ ബീച്ചില്‍ നീന്തല്‍വേഷത്തില്‍ കറങ്ങിനടക്കുന്ന ബോളിവുഡ് ലവ് ബേര്‍ഡ്‌സിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലും ടിവി ചാനലുകളിലും പരന്നത്. പൊതുവേ ഗോസിപ്പുകളോടും എപ്പോഴും ക്യാമറയുമായി പി്ന്നാലെ നടക്കുന്ന പാപ്പരാസികളോടും ഇഷ്ടക്കേസ് കാണിക്കാറുള്ള കത്രീന പക്ഷേ സ്‌പെയിന്‍
Read Full Story
Read Full Story
No comments:
Post a Comment