ബോളിവുഡിലെ ഏറ്റവും ഫാഷനബിളായ സ്റ്റൈലിഷ് ആയ യുവനടി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ എല്ലാവര്‍ക്കും പറയാനുള്ള സൈസ് സീറോയുടെ പ്രണയിനിയായ കരീന കപൂര്‍ തന്നെ. പൊതുചടങ്ങുകളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോള്‍ ഫാഷന്‍ ലോകത്തെ തരംഗങ്ങള്‍ കൃത്യമായി പിന്തുടരാനും അതേസമയം തന്നെ തനിയ്ക്കിണങ്ങുന്ന സ്റ്റൈലുകള്‍ തിരഞ്ഞെടുക്കാനും കരീന മികവ് കാണിയ്ക്കാറുണ്ട്. വളരെ സിംപിളായും എലഗന്റായും വസ്ത്രം ധരിക്കുന്ന താരമെന്ന പേരും കരീനയ്ക്കുണ്ട്. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment