സൂപ്പര്‍താരങ്ങളായിരിക്കേ തന്നെ സംഘര്‍ഷങ്ങളുള്ളില്‍പ്പേറുന്നവരും അശരണരുമെല്ലാമായി കഥാപാത്രങ്ങളായി മാറാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്ക് കഴിയാറുണ്ട്. താരപ്പൊലിമയുമായി എത്തുന്ന ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഇടയ്‌ക്കെങ്കിലും ഒരു മാറ്റത്തിനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ തമിഴകത്തെ സ്ഥിതി വ്യത്യസ്തമാണ്. സൂപ്പര്‍താരപദവിയിലെത്തി പ്രത്യേക വിശേഷണങ്ങളും നേടിക്കഴിഞ്ഞാല്‍പ്പിന്നെ താരങ്ങള്‍ക്കൊന്നും സാധാരണ മനുഷ്യരായി ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളായി മാറാന്‍
Read Full Story
Read Full Story
No comments:
Post a Comment