തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിട്ടില്ലെങ്കിലും രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും തമ്മിലുള്ള പ്രണയബന്ധത്തിന്റെ കാര്യം നാട്ടില്‍ പാട്ടാണ്. സ്‌പെയിനില്‍ പോയി അവധിക്കാലം ആഘോഷിച്ച ഇരുവരും പാപ്പരാസികളുടെ ക്യാമറയില്‍പ്പെടുകയും ആകെ നാണം കെടുകയും ചെയ്തിട്ട് അധികം വൈകിയിട്ടില്ല. ബിക്കിനിയിട്ട കത്രീനയുടെ കൂടെ രണ്‍ബീര്‍ സ്‌പെയിനിലെ കടപ്പുറത്ത് നടന്നത് പിതാവ് ഋഷി കപൂറിന് അത്രപിടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Full Story
Read Full Story
No comments:
Post a Comment