ദേശസ്‌നേഹമുണര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ പലകാലങ്ങളിലായി ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. സൈനികവിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങളും, സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യന്‍ ഗ്രാമങ്ങളുടെ ജീവിതകഥകള്‍ പറഞ്ഞ ചിത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും ഇത്തരം മികച്ച ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പലരും ഇത്തരം ദേശീയോദ്ഗ്രഥന ചിത്രങ്ങളില്‍ അഭിനയിച്ച് പേരെടുത്തിട്ടുണ്ട്. 1942 എ ലവ് സ്റ്റോറി, ലഗാന്‍, ചക്
Read Full Story
Read Full Story
No comments:
Post a Comment