പാട്ടുപാടുന്ന സെലിബ്രിറ്റികള്‍ ഒരു പുതുമയല്ല. മിക്കവാറും എല്ലാ ഭാഷകളിലെയും നടീനടന്മാര്‍ പാട്ടുപാടാറുണ്ട്. സിനിമയില്‍ തന്നെ പാടി ഹിറ്റാക്കിയിട്ടുള്ള നായകന്മാരും നായികമാരും നമുക്കുണ്ട്. ഇടയ്‌ക്കൊന്ന് പാടി തരംഗമായ ധനുഷും രമ്യ നമ്പീശനും പോലുള്ളവരും കുറവല്ല. എന്നാല്‍ ചിത്രം വരയ്ക്കുകയും പുസ്തകം എഴുതുകയും ചെയ്യുന്ന സെലിബ്രിറ്റികളായാലോ. അതും ബോളിവുഡിലെ തിരക്കേറിയ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും കരീന
Read Full Story
Read Full Story
No comments:
Post a Comment